സ്വജനപക്ഷപാതത്തിനെതിരെ സംസാരിച്ച കങ്കണ റണൗട്ടിനെതിരെ വീണ്ടും സംവിധായികയും നടിയുമായ പൂജ ഭട്ട്. 2006ല്‍ നടന്ന ഫിലിം ഫെയര്‍ അവാര്‍ഡ് ഷോയുടെ വിഡിയോ പങ്കുവച്ചാണ് പൂജയുടെ വാദം. കങ്കണയുടെ ആദ്യ സിനിമയായ ‘ഗ്യാങ്സ്റ്ററി’ന് അവാര്‍ഡ് ലഭിച്ചതോടെ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവരെ ആലിംഗനം ചെയ്തതിനു ശേഷം
from Movie News https://ift.tt/38OPcOf


0 Comments