നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും ഓരത്തേക്ക് മാറ്റിനിർത്തപ്പെടുന്നവരെ സ്വന്തം ജീവിതം കൊണ്ട് പ്രചോദിപ്പിക്കുകയാണ് സമീറ റെഡ്ഡി. നരതിങ്ങിയ മുടിയും മുഖക്കുരു നിറഞ്ഞ മുഖവുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട സമീറ ഗ്ലാമർ ലോകത്ത് അഭിരമിക്കുന്ന നടിമാരിൽ നിന്നും ഏറെ വേറിട്ടു നിൽക്കുന്നു.
from Movie News https://ift.tt/3hvC3g6


0 Comments