മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ !

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കു വച്ച് പൃഥ്വി കുറിച്ചത്. പൃഥ്വിയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ മേനോനും ദുൽഖറിന് ആശംസകൾ നേർന്നു. ദുൽഖറിനും

from Movie News https://ift.tt/30TQX9b

Post a Comment

0 Comments