ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ച് ‘1921’ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകൻ അലി അക്ബറിന്റെ തീരുമാനത്തിന് വൻപിന്തുണ. അരക്കോടിയേറെ രൂപ അക്കൗണ്ടിലെത്തി എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. 54,09,430 രൂപയാണ് ജൂലൈ 8 വരെ സംവിധായകന്റെ അക്കൗണ്ടിലെത്തിയത് എന്ന് ഫെയ്സ്ബുക്ക്
from Movie News https://ift.tt/2Oive51


0 Comments