കാസ്റ്റിങ് കോളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി ഫെഫ്ക. സിനിമ കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കുവാൻ പ്രത്യേക ഫോൺ നമ്പറുകൾ ഫെഫ്ക നൽകിയിരിക്കുന്നു. കൂടാതെ കാസ്റ്റിങ് ഏജൻസി, കാസ്റ്റിങ് ഡയറക്ടേർസിനായി പ്രത്യേക റജിസ്ട്രേഷൻ സംവിധാനവും സംഘടന
from Movie News https://ift.tt/3gjShsa
0 Comments