ആ സിനിമയാണ് എന്റെ റോമിയോയെ എനിക്ക് തന്നത്: ഭാവന

പ്രണയകാലഓർമകളിൽ മുങ്ങി നടി ഭാവന. ഭർത്താവ് നവീനൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോയും കുറിപ്പുമാണ് ആരാധകരുടെ ഇടയിൽ വൈറലാകുന്നത്. 9 വർഷങ്ങൾക്കു മുമ്പ് റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. റോമിയോയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു നവീൻ. ‘റോമിയോ എന്ന സിനിമയുടെ

from Movie News https://ift.tt/3f7gthl

Post a Comment

0 Comments