ഞങ്ങളേക്കാൾ അച്ഛൻ നോക്കുന്നത് റംബൂട്ടാനെ: അഹാനയുടെ ‘റംബൂട്ടാൻ’ വിഡിയോ

വീട്ടിലെ ‘റംബൂട്ടാൻ’ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന നടി അഹാനയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വീട്ടില്‍ ഇത്രയധികം റംബൂട്ടാന്‍ മരങ്ങള്‍ ഉളളതിന്‍റെ 'ഫുള്‍ ക്രഡിറ്റും' അച്ഛനാണെന്നും മക്കളെ നോക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തത്തോടെയാണ് മരങ്ങളെ അദ്ദേഹം നോക്കുന്നതെന്നും അഹാന പറയുന്നു. റംബൂട്ടാന്‍ ആദ്യമായി

from Movie News https://ift.tt/3h4HG4z

Post a Comment

0 Comments