ഇത്രയും ശിക്ഷ ഞാൻ അർഹിക്കുന്നുണ്ടോ?: മനസ് തകർന്ന് കരൺ ജോഹർ

സുശാന്ത് സിങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ മനസു തകർന്ന് കരൺ ജോഹർ. സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ കരണിനു നേരെ ക്രൂരമായ ആക്രമണങ്ങളാണ് ഉയർന്നിരിക്കുന്നതെന്നും ഇത് അദ്ദേഹത്തെ തളർത്തിയിരിക്കുകയാണെന്നും സുഹൃത്ത്

from Movie News https://ift.tt/2ZUYynu

Post a Comment

0 Comments