‘ഫെമിനിച്ചി’ തൊപ്പിയുമായി റിമ; ചിത്രം പകര്‍ത്തി ആഷിഖ് അബു

നടി റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുന്നു. സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു ചിത്രത്തിൽ ‘ഫെമിനിച്ചി’ തൊപ്പി അണിഞ്ഞും താരം എത്തുന്നു. ഗീതു മോഹൻദാസ്, കവിതാ നായർ തുടങ്ങി നിരവധി പേർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തു വന്നു. ഷറഫുദ്ദീൻ നായകനാകുന്ന ഹാഗർ ആണ്

from Movie News https://ift.tt/31OEzK1

Post a Comment

0 Comments