‘ആ സംവിധായികയ്‌ക്കെതിരെ എന്തുനടപടിയാണ് ആണ് വനിത സംഘടന എടുത്തത്?’

ചെയ്ത കൂലിക്കു ശമ്പളം കൊടുക്കാതെ ഡയലോഗ് അടിച്ച സംവിധായകയ്ക്കെതിരെ ഡബ്ലുസിസി എന്തു നടപടി എടുത്തുവെന്ന് നിർമാതാവ് ഷിബു ജി. സുശീലൻ. കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫിയുടെ പരാതിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ സ്ത്രീകൾക്ക് നേരെ വിവേചനം ഉണ്ടെന്നു പറഞ്ഞ് വന്ന സ്ത്രീ സംഘടനയായ

from Movie News https://ift.tt/2O4NbUC

Post a Comment

0 Comments