അനാർക്കലി മരിക്കാറിന്റെ മേക്കോവർ; ഫോട്ടോഷൂട്ട് വിഡിയോ

നടി അനാർക്കലി മരിക്കാറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കാളിയുടെ രൂപത്തിൽ ഞെട്ടിക്കുന്ന മേക്കോവറിലാണ് താരം എത്തുന്നത്. ഛായാഗ്രഹകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പിയാണ് ഈ വൈറൽ ഫോട്ടോഷൂട്ടിനു പിന്നിൽ. നിർമാണം ഗോകുൽനാഥ് ജി. സംഗീതം അരുൺ രാജ്, രചന

from Movie News https://ift.tt/2W2sddk

Post a Comment

0 Comments