പനിയും തൊണ്ടവേദനയും പരിശോധിക്കാൻ ചെന്നപ്പോഴുള്ള തിരുവനന്തപുരത്തെ സർക്കാർ കോവിഡ് ഒ.പി.യിലെ പരിമിതമായ സൗകര്യങ്ങളെ പറ്റിയുള്ള സംവിധായകൻ സനൽകുമാർ ശശിധരന്റെ കുറിപ്പ് ചർച്ചയായിരുന്നു. വലിച്ചുകെട്ടിയുള്ള ഒരു ടാർപോളിൻ ഷീറ്റിന് താഴെ ഏതാണ്ട് മുപ്പത് മുപ്പത്തഞ്ചോളം ആളുകൾ കാത്തിരിക്കുന്നതും പരിശോധിക്കാൻ കൂടുതൽ സമയമെടുക്കുന്നതും പരാമർശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
from Movie News https://ift.tt/38tzRSY
0 Comments