മകള്‍ തന്മയക്കൊപ്പം ചെസ് കളിക്കുന്ന നരേന്റെ ഫോട്ടോയ്ക്ക് ജയസൂര്യ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘ചെസ്സില്‍, ജീവിതത്തിലെന്ന പോലെ ഓരോ നീക്കവും എണ്ണപ്പെടുന്നു..ചെക്ക്മേറ്റ് ആവുന്നതുവരെ” ഈ അടിക്കുറിപ്പോടെയാണ് നരേൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. ”നന്നായെടാ, പണിയില്ലാതിരിക്കുമ്പോള്‍ ഇങ്ങനെ
from Movie News https://ift.tt/3f7wALE


0 Comments