സരയു മോഹൻ അഭിനയിച്ച ഷക്കീല എന്ന ഹ്രസ്വചിത്രം തരംഗമാകുന്നു. സുഗീഷ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നടി ഷക്കീലയും നാട്ടിലെ ഒരു പാവം പെൺകുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു പെൺകുട്ടിക്ക് ഷക്കീല എന്ന പേരിടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നു. നല്ലൊരു
from Movie News https://ift.tt/2VQkA9L
0 Comments