മരുമകൻ ദിവ്യദർശന് ‘ഗുലുമാൽ പണി’ കൊടുത്ത് മുകേഷ്. താരങ്ങൾക്ക് ഫോൺകോളുകളിലൂടെ പണികൊടുത്ത് പറ്റിക്കുന്ന അനൂപ് പന്തളത്തിന്റെ സഹായത്തോടെയായിരുന്നു മുകേഷ് തന്റെ അനന്തരവനെ പറ്റിച്ചത്. ദിവ്യദർശൻ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഒരു ചാനൽ അതിന്റെ സാറ്റ്ലൈറ്റ്
from Movie News https://ift.tt/3dOrNNZ
0 Comments