നിനക്ക് 19 ആയെന്ന് വിശ്വസിക്കാനാകുന്നില്ല: മകളോട് പ്രവീണ

മകൾ ഗൗരിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പ്രവീണ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.ഗൗരിയെ ചേർത്തിപിടിച്ചുനിൽക്കുന്ന ചിത്രവും പ്രവീണ പങ്കുവച്ചിട്ടുണ്ട്. ‘പിറന്നാള്‍ ആശംസകള്‍. നിനക്ക് പത്തൊന്‍പത് വയസായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സമയം വളരെ വേഗം പറന്ന് പോവുകയാണ്. ഈ സമയം

from Movie News https://ift.tt/3frTDQU

Post a Comment

0 Comments