ഹോളിവുഡ് സിനിമാപ്രേമികൾക്കൊരു സന്തോഷ വാർത്ത. ഡിസ്നിയുടെ ലൈവ് ആക്ഷൻ ചിത്രം ‘മുലാൻ’ ഓൺലൈൻ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഡിസ്നി. ഡിസ്നി പ്ലസിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. ഏകദേശം 200 മില്യൻ ഡോളറിൽ നിർമിച്ചിരിക്കുന്ന ചിത്രം വീട്ടിലിരുന്ന് കാണാന്‍ കുറച്ച് അധികം തുക മുടക്കേണ്ടിവരും എന്നതാണ് മറ്റൊരു
from Movie News https://ift.tt/3a0RTNd


0 Comments