‘അമ്മയുടെ മീറ്റിങ്ങിന് എന്തിനാ പിള്ളേരെ കൊണ്ടുവരുന്നത്?’; സുകുമാരന്റെ മറുപടി സത്യമായി

ഇവര് പിള്ളേരല്ലേ, എന്തിനാണ് അമ്മയുടെ മീറ്റിങ്ങിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവരുന്നത്..? നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’ മലയാളി കേട്ട് പരിചയിച്ച ശൈലിയിൽ ചോദ്യത്തിന് ഇങ്ങനെ മറുപടി നൽകിയത് അന്തരിച്ച നടൻ സുകുമാരൻ. അന്ന് അച്ഛനൊപ്പം അമ്മയുടെ മീറ്റിങ്ങിന്

from Movie News https://ift.tt/2PdeVqP

Post a Comment

0 Comments