ഷൈന്‍ ടോം ചാക്കോ നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രം 'തമി'യുടെ ട്രെയിലർ റിലീസ് ചെയ്തു. ഒരു വീട്ടിൽ നടക്കുന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഏറെ സസ്പെൻസ് നിറഞ്ഞ ചിത്രമായിരിക്കുമെന്നാണ് ട്രെയിലർ തരുന്ന സൂചന. കെ.ആര്‍. പ്രവീണ്‍ ആണ് തമി സംവിധാനം
from Movie News https://ift.tt/2FX03v4
0 Comments