‘സ്നേഹം കൊണ്ടല്ലേ’; ആ അക്രമം തിരിച്ചറിയണം: മെറിന്റെ മരണത്തിൽ അമല പോൾ

പതിനേഴു തവണ കുത്തേൽപ്പിച്ചും കാർ കയറ്റിയിറക്കിയും ഭർത്താവ് കൊലപ്പെടുത്തിയ മെറിൻ കൊലപാതകത്തിലെ കുറ്റവാളിയെ അനുകൂലിച്ചു കൊണ്ടുള്ള ചർച്ചകളിൽ ശക്തമായി പ്രതികരിച്ച് നടി അമല പോൾ. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്നേഹമല്ല എന്ന് അമല പോൾ കുറിക്കുന്നു. ‘സ്നേഹം കൊണ്ടല്ലേ’ എന്ന് പറയുമ്പോൾ

from Movie News https://ift.tt/3fmKgBQ

Post a Comment

0 Comments