മുൻഭർത്താവ് എ.എൽ. വിജയ്യെ നശിപ്പിച്ചതാരെന്ന ചോദ്യമുയർത്തിയ ആൾക്ക് വായടപ്പിക്കുന്ന മറുപടി നൽകി നടി അമല പോൾ. അമേരിക്കയിൽ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട് അമല പങ്കുവച്ച കുറിപ്പിനു താഴെയാണ് മുൻഭർത്താവിനെ ബന്ധപ്പെടുത്തി ചോദ്യം ഉയര്‍ന്നത്. ഗാർഹിക പീഡനത്തെക്കുറിച്ചും വൈവാഹിക
from Movie News https://ift.tt/33hmKnj


0 Comments