നടി റിയ ചക്രവർത്തി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ. ദേശീയമാധ്യമങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട നടിയുടെ വാട്ട്സാപ്പ് ചാറ്റുകൾ പുറത്തായത്. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾ നടി ഉപയോഗിച്ചതായാണ് വാർത്തകളിലൂടെ പുറത്തുവരുന്നത്. മയക്കുമരുന്നുകളുടെ ഇടനിലക്കാരയ ആളുകളോട് സംസാരിക്കുന്ന
from Movie News https://ift.tt/2FQVouE
0 Comments