നടന്‍ അനില്‍ മുരളിയുടെ വിടവാങ്ങലിന്റെ ഞെട്ടലില്‍ നിന്നും മുക്തനായിട്ടില്ലെന്ന് നടന്‍ ബിജു പപ്പന്‍. ‘ദ് പ്രിന്‍സ്’ സിനിമയില്‍ അഭിനയിക്കാനായി ഊട്ടിക്ക് പോയതും അനിലിനെ ആദ്യമായി പരിചയപ്പെട്ട അനുഭവവും ബിജു പപ്പന്‍ പങ്കുവച്ചു. മലയാള സിനിമയിലുള്ള ആര്‍ക്ക് എന്തു വിഷയം ഉണ്ടെങ്കിലും അവന്‍ ആത്മാര്‍ത്ഥമായി
from Movie News https://ift.tt/2DtsPlJ
0 Comments