തന്റെ ഏദൻതോട്ടം പരിചയപ്പെടുത്തി അനു സിത്താര. വീടിന്റെ മുറ്റവും കുളവും അതിലെ ചെടികളുമൊക്കെ നടി തന്റെ പുതിയ വിഡിയോയിലൂടെ പ്രേക്ഷകർക്കും പരിചയപ്പെടുത്തുന്നു. അനുവിന്റെ ഭർത്താവ് വിഷ്ണു തന്നെയാണ് വിഡിയോ ഫോണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഓറഞ്ച് മുതൽ അമ്പഴങ്ങ വരെയുള്ള ഫലങ്ങളും പച്ചക്കറിത്തോട്ടവുമൊക്കെ ഇതിൽ
from Movie News https://ift.tt/3hYPENg


0 Comments