അഞ്ചാം വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് റിങ്കുവിനു സ്നേഹചുംബനം നൽകി മുക്ത. നടി തന്നെയാണ് വിവാഹവാര്‍ഷിക ദിനത്തിൽ റിങ്കുവിനൊപ്പമുള്ള സ്നേഹചിത്രം പങ്കുവച്ചത്. ‘ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര........ തുടരുന്നു. എന്റെ സ്നേഹം, എന്റെ മാത്രം. ഐ ലവ് യു, അഞ്ച് വർഷം, ഹാപ്പി
from Movie News https://ift.tt/32D2lXV
0 Comments