പറവയിലെ സുറുമി; മനാൽ ഷിറാസ്

മലയാള സിനിമയിൽ പറവയിലൂടെ തട്ടമിട്ടെത്തിയ സുന്ദരിയാണ് മനാൽ ഷിറാസ്. സൗബിന്‍ ഷാഹിര്‍ ഒരുക്കിയ പറവയിൽ ആദ്യ കാഴ്ചയിൽ ഇച്ചാപ്പിയുടെ മനസ്സ് കവര്‍ന്ന സുറുമിയായെത്തിയ സുന്ദരി. തൃക്കാക്കര സ്വദേശിയായ താരം പിന്നീട് സിനിമയിൽ സജീവമായില്ലെങ്കിലും ഇൻസ്റ്റയിൽ സജീവമാണ്. പുത്തൻ ചിത്രങ്ങള്‍ കാണാം. മുഹമ്മദ്‌

from Movie News https://ift.tt/2XjZ12j

Post a Comment

0 Comments