കോവിഡ് മുക്തി നേടി വീട്ടില് വിശ്രമജീവിതം നയിക്കുന്ന അമിതാഭ് ബച്ചന് ഒരു യുവതിക്ക് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ആശുപത്രികൾക്ക് ബച്ചൻ പരസ്യം നൽകുന്നു എന്നായിരുന്നു യുവതിയുടെ വിമർശനം. താങ്കളോടുള്ള ആദരവ് നഷ്ടപ്പെട്ടുവെന്നും യുവതി കുറിക്കുന്നു.
from Movie News https://ift.tt/2Xk8EOr


0 Comments