സൂരരൈ പോട്ര് ഒടിടി റിലീസ് ചെയ്യുന്നതിൽ പ്രതിഷേധമറിയിച്ച് സിങ്കം സംവിധായകൻ ഹരി. ഒടിടി റിലീസ് തീരുമാനത്തിൽ നിന്നും സൂര്യ പിന്മാറണം എന്ന ഹരിയുടെ പരസ്യ പ്രസ്താവന നടത്തിയത് തമിഴ് സിനിമാ രംഗത്ത് വലിയ ചർച്ചയായിരിക്കയാണ്. സൂര്യയ്ക്ക് തുറന്ന കത്തെഴുതിയാണ് ഹരിയുടെ പ്രതികരണം. ‘ബഹുമാനപ്പെട്ട ശ്രീ.
from Movie News https://ift.tt/3lji5Io
0 Comments