ഹലോ, മോനേ. ഞാൻ മോഹൻലാലങ്കിളാണ്. ആ വിളിയിൽ വിനായക് ഒന്നു ഞെട്ടി. അമ്പരപ്പത്രയും ശബ്ദത്തിലുണ്ട്. എന്താണ് തിരിച്ച് പറയേണ്ടതെന്നോ, വിളിക്കേണ്ടതെന്നോ ഒന്ന് പകച്ച ശേഷം വിനായക് സന്തോഷത്തോടെ സംസാരിച്ച് തുടങ്ങി. സിബിഎസ്ഇ പരീക്ഷയിലെ മിന്നും ജയത്തിൽ അഭിനന്ദനം അറിയിക്കുന്നതിനാണ് മലയാളത്തിന്റെ പ്രിയതാരം
from Movie News https://ift.tt/3i5qOvf


0 Comments