ശയനപ്രദക്ഷിണം നടത്തിയപ്പോൾ തനിക്കു പറ്റിയ അമളി പങ്കുവച്ച് നടന്‍ അജു വര്‍ഗീസ്. ‘ആദ്യരാത്രി’ എന്ന സിനിമയിലെ ഒരു രംഗമാണ് അജു ഒരു വിഡിയോയിലൂടെ പങ്കുവച്ചത്. ”എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം” എന്ന അടിക്കുറിപ്പുള്ള വിഡിയോയില്‍ ഒരു ട്വിസ്റ്റും ഉണ്ട്. ഈ ശയനപ്രദക്ഷിണത്തിനിടെ
from Movie News https://ift.tt/2XlgwPB
0 Comments