മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ വിഡിയോയുമായി നടൻ ബാല. പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാൾക്കും നമ്മെ പിരിക്കാൻ കഴിയില്ലെന്നും ബാല പറയുന്നു. പാപ്പു എന്ന അവന്തികയുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് ബാല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘സെപ്റ്റംബർ 21, പാപ്പു ഹാപ്പി ബര്‍ത്
from Movie News https://ift.tt/2EjCTi5


0 Comments