കാശിനോടുള്ള ആർത്തി ആപത്ത്: ജഗതിയുടെ അപൂർവ അഭിമുഖം

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറുമായി ഏ.വി.എം. ഉണ്ണി നടത്തിയ പഴയകാല അഭിമുഖത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 1992ൽ ദോഹയിൽ പരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജഗതി. സിനിമാരംഗത്തു വരുന്ന മാറ്റങ്ങളെക്കുറിച്ച് ദീർഘമായ കാഴ്ചപ്പാടോടെ സംസാരിക്കുന്ന ജഗതിയെ വിഡിയോയിൽ കാണാം.

from Movie News https://ift.tt/2ECQBgg

Post a Comment

0 Comments