കഥ പറയുന്ന കണാരൻകുട്ടിക്ക് തുടക്കമായി

സി.എം.സി. സിനിമാസിന്റെ ബാനറിൽ ടി.എൻ. വസന്ത്കുമാർ സംവിധാനവും യു.കെ.കുമാരൻ കഥ, തിരക്കഥ, സംഭാഷണവും മധു അമ്പാട്ട് ഛായാഗ്രഹണവും നിർവ്വഹിക്കുന്ന " കഥ പറയുന്ന കണാരൻകുട്ടി " എന്ന ചിത്രത്തിന് തുടക്കമായി. കേരള സാഹിത്യ അക്കാദമി, വയലാർ തുടങ്ങി നിരവധി അവാർഡുകൾ കരസ്ഥമാക്കിയ യു.കെ കുമാരന്റെ കഥ പറയുന്ന കണാരൻ

from Movie News https://ift.tt/3kIRd3r

Post a Comment

0 Comments