പ്രണയിനിയെ പരിചയപ്പെടുത്തി നടൻ ദേവ് മോഹൻ. സൂഫിയും സുജാതയും എന്ന ആദ്യചിത്രത്തിലൂടെ മലയാളികൾക്കു പ്രിയങ്കരനായി മാറിയ താരമാണ് ദേവ്. സുജാതയുടെയും സൂഫിയുടെയും പ്രണയം കണ്ട് ദേവ് മോഹനോട് ഇഷ്ടം തോന്നിയ ഒരുപാട് ആരാധികമാരുണ്ട്. എന്നാല്‍ തന്റെ പ്രണയിനിയെ പുറംലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ദേവ്
from Movie News https://ift.tt/3lJnOYf
0 Comments