സ്വപ്നപദ്ധതിയുമായി വിനയൻ; തിരുവിതാംകൂറിന്റെ ഇതിഹാസ കഥ; ‘പത്തൊമ്പതാം നൂറ്റാണ്ട്’

തന്റെ സ്വപ്നപദ്ധതിയുമായി സംവിധായകൻ വിനയൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഇതിഹാസ കഥ അഭ്രപാളികളിലൊരുക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങി നിരവധി ചരിത്രപുരുഷന്മാർ ചിത്രത്തിൽ കഥാപാത്രങ്ങളായെത്തും. ബിഗ് ബജറ്റിൽ

from Movie News https://ift.tt/35VGsGD

Post a Comment

0 Comments