രസകരമായ ഗുലുമാൽ പ്രാങ്ക് വിഡിയോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ അനൂപ് പന്തളത്തിന്റെ ഇത്തവണത്തെ ഇര നടിയും മോഡലുമായ അശ്വതി നായരായിരുന്നു. ഉപ്പും മുളകും സീരിയിലൂടെയും പ്രേക്ഷകർക്കും പരിചിതയാണ് അശ്വതി. ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരു അപ്പച്ചൻ നമ്പർ മാറി വിളിക്കുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്.
from Movie News https://ift.tt/3kLyrsd


0 Comments