മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമകളിലൊന്നാണ് ചന്ദ്രലേഖ. കോമഡിക്ക് പ്രാധാന്യം നൽകി പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകർ കണ്ട് രസിക്കുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി ഫാസിൽ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 1997 സെപ്റ്റംബർ അഞ്ചിനാണ് റിലീസാകുന്നത്.
from Movie News https://ift.tt/320JUNP


0 Comments