ഇന്നസെന്റിന്റെ സിനിമാ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു ദേവാസുരത്തിലെ വാര്യര്‍. ആ വേഷത്തിലേക്ക് തന്റെ പേര് നിര്‍ദേശിച്ചത് മോഹൻലാല്‍ ആയിരുന്നുവെന്ന് ഇന്നസെന്റ് പറയുന്നു. വനിതയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ‘ഒരിക്കൽ ഞാനും മോഹൻലാലും കോഴിക്കോട്ട് ഒരു സിനിമയിൽ അഭിനയിച്ചു
from Movie News https://ift.tt/33McKBb


0 Comments