തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ്. കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന വിജയ്കാന്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഭാര്യ വി പ്രേമലതയ്ക്കും കൊവിഡ് വൈറസ്
from Movie News https://ift.tt/2G9V9eM
0 Comments