തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം സിനിമയാകുന്നു. രാം ഗോപാൽ വർമ നിർമിക്കുന്ന ചിത്രത്തിന്റെ പേര് ‘ദിഷ എൻകൗണ്ടർ’ എന്നാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആനന്ദ് ചന്ദ്രയാണ് സംവിധാനം. ശ്രീകാന്ത്, സോണിയ,
from Movie News https://ift.tt/2EDrjyC
0 Comments