ഈ രാജ്യത്തെ നിയമം കുറ്റവാളികൾക്കൊപ്പമെന്ന് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും ഫലം ഇല്ലാതെ വന്നപ്പോഴാണ് ഈ വഴി സ്വീകരിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ‘എങ്ങനെയാണ് ഞങ്ങളെ കുറ്റപ്പെടുത്താൻ സാധിക്കുന്നത്. ഇവിടുത്തെ നിയമം കുറ്റവാളികൾക്കൊപ്പമാണ് സഞ്ചരിക്കുന്നത്.
from Movie News https://ift.tt/3j8o80T
0 Comments