നടന്‍ സൂര്യയെ ചെരിപ്പൂരി അടിക്കാന്‍ ആഹ്വാനം ചെയ്ത് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ നല്‍കുമെന്നുമായിരുന്നു ഇയാളുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ പാര്‍ട്ടി തന്നെ ഇയാളെ തള്ളി രംഗത്തെത്തി. സൂര്യ വിദ്യാര്‍ത്ഥികളെയും
from Movie News https://ift.tt/2FPbKV5


0 Comments