ഇൻബോക്സിൽ മോശമായ രീതിയിലുള്ള മെസ്സേജ് നൽകിയ യുവാവിനെതിരെ പരാതി നൽകി സ്വാസിക. അനന്ദു ആദിൽ എന്ന അക്കൗണ്ടിൽ നിന്നാണ് മോശം കമന്റുകൾ എത്തിയിരിക്കുന്നത്. യുവാവ് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് ഉൾപ്പടെ പുറത്തുവിട്ടായിരുന്നു സ്വാസികയുടെ പ്രതികരണം. ‘കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും
from Movie News https://ift.tt/33QpLtz


0 Comments