പിറന്നാൾ ദിനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് വ്യത്യസ്തമായ സമ്മാനവുമായി എട്ടുകുട്ടികൾ. മെഗാസ്റ്റാറിന്റെ മെഗാ ചിത്രമാണ് പിറന്നാൾ സമ്മാനം. ആറടിയാണ് ചിത്രത്തിന്റെ ഉയരം. ലോക്ഡൗൺ കാലമായതിനാൽ എട്ടുപേരും സ്വന്തം വീടുകളിലിരുന്നാണ് ചിത്രത്തിന്‍റെ ഓരോ ഭാഗങ്ങൾ വരച്ചത്. മധുരരാജയിലെ പോസ്റ്ററിനെ
from Movie News https://ift.tt/2ZbMejr


0 Comments