നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി. കണ്ണൂർ സ്വദേശിനി റെഷ്‌ലിയാണ് വധു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. കൊച്ചു പ്രേമന്റെ സഹോദരി ലതികയുടെ മകളാണ് ഗായിക അഭയ ഹിരൺമയി. ക്ഷണിക്കപ്പെട്ട
from Movie News https://ift.tt/3kcqk7L


0 Comments