മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ വൈശാഖ്. അഭ്രപാളികളിൽ നിരന്തരം വിസ്മയം തീർക്കുമ്പോളും , ജീവിതത്തിൽ ഇനിയും 'അഭിനയിക്കാൻ' പഠിച്ചിട്ടില്ലാത്ത നടനാണ് മമ്മൂട്ടിയെന്ന് വൈശാഖ് പറയുന്നു. വൈശാഖിന്റെ കുറിപ്പ് വായിക്കാം: പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന് ,പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല
from Movie News https://ift.tt/2DAYS3H


0 Comments