ആദ്യം വെറുപ്പിച്ചും പിന്നെ വിറപ്പിച്ചും ആരാധക ഹൃദയങ്ങളിൽ കൂടുകൂട്ടിയ രാഹുൽ തെവാത്തിയ എന്ന ഹരിയാനക്കാരനെ പ്രശംസിച്ച് പൃഥ്വിരാജും. അത്യുഗ്രൻ ഇന്നിങ്സ് ആയിരുന്നു രാഹുൽ െതവാത്തിയയുടേതെന്ന് പൃഥ്വി ടീറ്റ് ചെയ്തു. തെവാത്തിയയുടെ മനസിൽ വന്ന വികാരങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് തനിക്ക് കൃത്യമായി
from Movie News https://ift.tt/2Sa8tSU
0 Comments