മോഹൻലാൽ വിളിച്ചപ്പോൾ ആന്റണി പെരുമ്പാവൂർ കരുതിയത് പതിവു വിളിയാണെന്നാണ്. ചെന്നൈയിലെ ഇരിപ്പു തുടങ്ങിയിട്ട് 60 ദിവസം കഴിഞ്ഞിരിക്കുന്നു. ‘നമ്മളായി എന്തെങ്കിലും തുടക്കമിടണം. ഇരുന്നാൽ എല്ലാവരും ഇരുന്നുപോകും. വരുന്നതു വരുന്നിടത്തുവച്ചു കാണാം. ആന്റണി ധൈര്യമായിരിക്കൂ. ടെൻഷനടിച്ചാൽ അതിനു മാത്രമേ സമയം
from Movie News https://ift.tt/3kVJxei
0 Comments