വിവാഹ വേഷത്തിൽ നിൽക്കുന്ന രജിത് കുമാറിന്റെയും കൃഷ്ണപ്രഭയുടെയും ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച ഫോട്ടോക്കു ശേഷം അതിലും വലിയ പ്രതികരണങ്ങളും പരിഭവങ്ങളുമാണ് കൃഷ്ണപ്രഭയ്ക്ക് നേരിടേണ്ടി വന്നത്. സഹപ്രവർത്തകർ പോലും ആ കഥ വിശ്വസിച്ചു എന്ന്
from Movie News https://ift.tt/3380wCD


0 Comments