മലയാളത്തിന്റെ യുവ ആക്‌ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ‘ബ്രൂസ് ലി’ ആകുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്‌ഷൻ എന്റർടെയ്നറിന്റെ തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്ണയാണ്. ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം അനൗൺസ് ചെയ്തത്. ഒരു കൈയ്യിൽ തോക്കുമായി നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ മാസ്
from Movie News https://ift.tt/3cjaGEG


0 Comments